അനിയത്തിപ്രാവിന് 28 വയസ്സ്; ചാക്കോച്ചന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
'നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ പ്രതീക്ഷിച്ചതല്ല, 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്‌നേഹം എനിക്ക് നല്‍കാന്‍ കാരണക്കാരായ ആയ പാച്ചിക്കയ്ക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര ...