ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍
മമ്മൂട്ടി, ആസിഫ് അലി, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിതരണക്കാരായ ...