കുഞ്ചാക്കോ ബോബന്‍-സെന്ന ഹെഗ്ഡെ ചിത്രം ‘പദ്മിനി’ ആരംഭിച്ചു.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലങ്കോട് ആരംഭിച്ചു. അപര്‍ണ്ണ ബാലമുരളി, ...