ആരുടെയും കണ്ണ് നിറയ്ക്കും ഈ അവാര്‍ഡ് സമര്‍പ്പണം
മരക്കാറിനൊപ്പമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. മരക്കാര്‍ വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള ഓട്ടത്തിനിടെ ചില നല്ല വാര്‍ത്തകളും തമസ്ക്കരിക്കപ്പെട്ടുപോവുകയായിരുന്നു. അതിലൊന്നായിരുന്നു പ്രശസ്ത നൃത്തസംവിധായിക ലളിത ഷോഫിയുടെ ...