ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്
മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ഒരിടവേളക്കുശേഷം നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്നു. അബ്കാരി, ഇന്‍സ്പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബല്‍റാം ...