Tag: Listin Stephen

ലിസ്റ്റിന്‍ സ്റ്റീഫന്‍- കുഞ്ചാക്കോ ബോബന്‍- ബോബി സഞ്ജയ് ടീം ഒന്നിക്കുന്നു. ചിത്രം ‘ബേബി ഗേള്‍’. സംവിധാനം അരുണ്‍ വര്‍മ്മ

ലിസ്റ്റിന്‍ സ്റ്റീഫന്‍- കുഞ്ചാക്കോ ബോബന്‍- ബോബി സഞ്ജയ് ടീം ഒന്നിക്കുന്നു. ചിത്രം ‘ബേബി ഗേള്‍’. സംവിധാനം അരുണ്‍ വര്‍മ്മ

പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തില്‍ (2025) തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പര്‍ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ...

പൃഥ്വി-വിപിന്‍ദാസ് ചിത്രം സന്തോഷ് ട്രോഫി, നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍- സുപ്രിയാ മേനോന്‍

പൃഥ്വി-വിപിന്‍ദാസ് ചിത്രം സന്തോഷ് ട്രോഫി, നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍- സുപ്രിയാ മേനോന്‍

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമായി പിണക്കത്തിലാണ്, ഇരുവരും അടിച്ചുപിരിഞ്ഞു എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയാണ് ഇന്ന്, പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത്. സന്തോഷ് ...

വിവാഹവാര്‍ഷികത്തില്‍ സെല്‍ഫ് ട്രോളുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

വിവാഹവാര്‍ഷികത്തില്‍ സെല്‍ഫ് ട്രോളുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

വിവാഹവാര്‍ഷികദിനത്തില്‍ സ്വയം ട്രോളി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നര്‍മ്മവും കുസൃതിയും നിറയുന്ന തന്റെ സ്ഥിരം ശൈലിയിലാണ് വിവാഹവാര്‍ഷികാശംസകള്‍ അദ്ദേഹം പങ്കുവച്ചത്. വിവാഹത്തോടെയാണ് തനിക്ക് 'ക്ഷമ എന്ന വരദാനം' ...

തൃശ്ശൂര്‍ മാജിക് എഫ് സി ഇനി ലിസ്റ്റിന്‍ സ്റ്റീഫന്റെ ടീം

തൃശ്ശൂര്‍ മാജിക് എഫ് സി ഇനി ലിസ്റ്റിന്‍ സ്റ്റീഫന്റെ ടീം

സൂപ്പര്‍ ലീഗ് കേരള (ഫുട്‌ബോള്‍) തൃശ്ശൂര്‍ ടീമിനെ പ്രമുഖ സിനിമാ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വന്തമാക്കി. തൃശ്ശൂര്‍ മാജിക് എഫ് സി എന്ന് പേരിട്ട ടീമിന്റെ ലോഗോ ...

പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിന്‍ സ്റ്റീഫനും. കായികലോകം ലക്ഷ്യമിട്ട് മലയാളസിനിമ

പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിന്‍ സ്റ്റീഫനും. കായികലോകം ലക്ഷ്യമിട്ട് മലയാളസിനിമ

നടന്‍ പൃഥ്വിരാജിന് പിന്നാലെ കായിക മേഖലയില്‍ നിക്ഷേപം നടത്താന്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ തൃശൂര്‍ റോര്‍ ...

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും. സെക്രട്ടറി എസ്.എസ്. ടി. സുബ്രഹ്‌മണ്യന്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും. സെക്രട്ടറി എസ്.എസ്. ടി. സുബ്രഹ്‌മണ്യന്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള)യുടെ 31മത് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും എറണാകുളത്തു അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്നു. കര്‍ണ്ണാടക ഫിലിം ചേംബര്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പൊതുയോഗം. ...

ലിസ്റ്റിന്‍ സ്റ്റീഫനോടൊപ്പം നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘പ്രൊഡക്ഷന്‍ നമ്പര്‍ 31’ മൂകാംബികയില്‍ ആരംഭിച്ചു

ലിസ്റ്റിന്‍ സ്റ്റീഫനോടൊപ്പം നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘പ്രൊഡക്ഷന്‍ നമ്പര്‍ 31’ മൂകാംബികയില്‍ ആരംഭിച്ചു

മലയാള സിനിമാരംഗത്തെ ഇരുപത് വര്‍ഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിര്‍മ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്ത നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ...

താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കൈനീട്ടം നല്‍കി ദിലീപ്

താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കൈനീട്ടം നല്‍കി ദിലീപ്

ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ച് ഇന്ന് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ദിലീപ് കൈനീട്ടം നല്‍കി. മാജിക് ...

മാജിക് ഫ്രെയിംസിന്റെ തീയേറ്റര്‍ കോംപ്ലക്‌സ് പട്ടാമ്പിയില്‍ തുറന്നു. മുഖ്യാതിഥി ദിലീപ്

മാജിക് ഫ്രെയിംസിന്റെ തീയേറ്റര്‍ കോംപ്ലക്‌സ് പട്ടാമ്പിയില്‍ തുറന്നു. മുഖ്യാതിഥി ദിലീപ്

പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് സിനിമ പട്ടാമ്പിയില്‍ പുതിയൊരു മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കൂടി തുറന്നു. നടന്‍ ദിലീപാണ് തീയേറ്റര്‍ കോംപ്ലക്‌സ് ജനങ്ങള്‍ക്കായി ...

error: Content is protected !!