വനിതകള്‍ക്ക് കേരളത്തില്‍ ഒരു കനല്‍ തരി പോലും ഇല്ല
ലോകസഭയില്‍ വനിതകള്‍ക്ക് കേരളത്തില്‍ നിന്നും ഒരു കനല്‍തരി പോലും ലഭിച്ചില്ല. എന്തുകൊണ്ടാണ് കേരളം വനിത സ്ഥാനാര്‍ത്ഥികളെ ഇങ്ങനെ അവഗണിക്കുന്നത്. ഇക്കുറി ഒമ്പത് വനിതകളാണ് ലോകസഭയിലേക്ക് മത്സരിച്ചത്. അതില്‍ ...