ലോക് സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം ആര്‍ക്കാണ്; ഏറ്റവും പ്രായം കുറഞ്ഞ എംപി
ലോക് സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം ആര്‍ക്കാണ്? അത് കോണ്‍ഗ്രസിന്റെ റാകിബുള്‍ ഹുസൈനാണ്. അസമിലെ ധുബ്രി മണ്ഡലത്തില്‍ നിന്നും 10,12,476 വോട്ടുകളുടെ (10.12 ലക്ഷം) ഭൂരിപക്ഷത്തിനാണ് റാകിബുള്‍ ...