ആറാംഘട്ട ലോകസഭ തെരഞ്ഞെടുപ്പ്; രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി; ബൃന്ദ കാരാട്ടിനു വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
ആറാംഘട്ട ലോകസഭ തെരഞ്ഞെടുപ്പ് ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖര്‍ രാവിലെ തന്നെ ...