LPG സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്നതിന് ഡിസ്ട്രിബ്യൂട്ടര്‍ അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് രേഖകള്‍. മറ്റു എന്തൊക്കെയാണ് പാചക വാതകവുമായി ബന്ധപ്പെട്ട് അറിയേണ്ടത്.
LPG സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്നതിന് ഡിസ്ട്രിബ്യൂട്ടര്‍ MRP യുടെ മുകളില്‍ അധിക ചാര്‍ജ് ഈടാക്കാമോ എന്ന ചോദ്യത്തിന് രേഖകള്‍ നല്‍കുന്ന ഉത്തരം പാടില്ലെന്നാണ്. LPG (Regulation of ...