സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ട് ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടു
രജനികാന്തും ലൈക പ്രൊഡക്ഷന്‍സും ഒന്നിക്കുന്നു. രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ടു സിനിമകളുടെ കരാര്‍ ഒപ്പിട്ടു. രണ്ട് ചിത്രങ്ങളുടെയും പൂജ നവംബര്‍ 5 ന് ചെന്നൈയില്‍ നടക്കും. അടുത്തവര്‍ഷം ...