‘ദിവ്യാ ഉണ്ണിയെ ഫോക്കസ് ചെയ്ത് മറ്റ് നര്‍ത്തകിമാരെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യിപ്പിച്ച രീതി അപലപനീയം’ സംവിധായകന്‍ എം.എ. നിഷാദ്
കലൂര്‍ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താല്‍ക്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. മതിയായ ...