പത്മകുമാര്‍ ചിത്രം ‘ക്രൈംത്രില്ലര്‍’ ഷൂട്ടിംഗ് ആരംഭിച്ചു
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൂര്‍ഗില്‍ ആരംഭിച്ചു. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ഈ ചിത്രം നിര്‍മിക്കുന്നു. വൗസിനിമാസിന്റെ നാലാമതു ചിത്രം കൂടിയാണിത്. ...