അഞ്ച് വര്‍ഷത്തിനിടെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ യൂസഫലിക്ക് രണ്ട് കോടിയിലധികം ഓഹരികള്‍; മൊത്തം 5.79 കോടി ഓഹരികള്‍; സംസ്ഥാന സര്‍ക്കാരിനും നേട്ടം
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ (സിയാല്‍) കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലിക്ക് രണ്ട് കോടിയിലധികം ഓഹരികള്‍. അഞ്ച് വര്‍ഷത്തിനിടയ്ക്കാണ് ഇത്രയും ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കിയത്. ...