ഇത് സത്യത്തിന്റെയും രാജ്യത്തിന്റെയും പ്രതീകം; ‘കേസരി 2’ നാളെ മുതൽ തീയേറ്ററുകളിൽ
അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കേസരി ചാപ്റ്റർ 2' വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. അക്ഷയ്കുമാറിനെ കൂടാതെ മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ ...