മഹാകുംഭമേളയില്‍ എത്തി സ്‌നാനം ചെയ്ത് ജയസൂര്യ, ഒപ്പം കുടുംബവും
മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്ത് നടന്‍ ജയസൂര്യ. കുടുംബസമേതമാണ് അദ്ദേഹം മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്. അവിടെ നിന്നും പകര്‍ത്തിയ ഫോട്ടോകള്‍ ജയസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോകള്‍ ...