മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജൂൺ മാസം മാത്രം വിറ്റത് 40,010 വാഹനങ്ങൾ
ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, 2024 ജൂണിലെ ഉൽപ്പാദനം, വിൽപ്പന, കയറ്റുമതി കണക്കുകൾ പ്രഖ്യാപിച്ചു. എസ്‌യുവി വിൽപ്പനയിൽ പ്രത്യേകിച്ച് XUV700, സ്‌കോർപിയോ, ഥാർ ...