‘ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഈ വിവാദങ്ങൾ?’; മറുപടിയുമായി മേജർ രവി
‘എമ്പുരാൻ’ സിനിമയെ കുറിച്ചുള്ള തന്റെ നിലപാടിനെതിരെ മല്ലിക സുകുമാരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി സംവിധായകൻ മേജർ രവി രംഗത്തെത്തി. ചിത്രം മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും, ദേശവിരുദ്ധത ...