‘മോഹന്‍ലാല്‍ എന്നെ കളിയാക്കി പകരം ഞാന്‍ പ്രണവിനെ കരയിച്ചു’ – മേജര്‍ രവി
സിനിമയിലേയ്ക്ക് വരുവാന്‍ കാരണം മോഹന്‍ലാലിനോടുള്ള കടുത്ത ഇഷ്ടമായിരുന്നു. അതിന് വഴിയൊരുക്കിയത് 1988ല്‍ പ്രിയന്‍സാര്‍ സംവിധാനം ചെയ്ത 'ചിത്രം' എന്ന സിനിമയാണ്. അതില്‍ മോഹന്‍ലാല്‍ സോമന്‍ ചേട്ടനോട് പറയുന്ന ...