‘സിനിമയില്‍ എത്രകാലം നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല’ നടി മാലാ പാര്‍വ്വതി
മലയാള ചലച്ചിത്ര നടിയും ടിവി അവതാരകയുമായി നമുക്ക് ഏറെ സുപരിചിതയാണ് മാലാ പാര്‍വതി. ഉറച്ച നിലപാടുകളിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഇവര്‍, നാടകരംഗത്തും തിളങ്ങി നില്‍ക്കുന്നു. 'ഞാന്‍ ...