സത്യന്‍-ലാല്‍ ചിത്രത്തിലെ നായിക മാളവിക മോഹനന്‍. ഷൂട്ടിംഗ് ഫെബ്രുവരി 10 ന് തുടങ്ങും
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍നിന്ന് ഐശ്വര്യ ലക്ഷ്മി പിന്‍വാങ്ങി. പകരം മാളവിക മോഹനന്‍ എത്തുന്നു. ഡേറ്റ് ക്ലാഷുകളാണ് ഐശ്വര്യയുടെ പിന്മാറ്റത്തിന് വഴിതെളിച്ചത്. ...