ചികിത്സയില്‍ എന്തിനു ലിംഗഭേദം? വനിതകള്‍ പുരുഷ ഗൈനക്കോളജിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു
ഒരു കാലത്ത് ഗര്‍ഭിണിയായാലുടന്‍ വനിതകള്‍ ചികിത്സാര്‍ത്ഥം സന്ദര്‍ശിക്കുക ലേഡി ഗൈനക്കോളജിസ്റ്റുകളെയായിരുന്നു. അക്കാലം പോയി. ഇപ്പോള്‍ വനിതകള്‍ ലേഡി ഗൈനക്കോളജിസ്റ്റുകള്‍ക്കു പകരം പുരുഷ (male ) ഗൈനക്കോളജിസ്റ്റുകളെയാണ് കൂടുതലും ...