മമ്മൂട്ടിയുടെ 50 അടി ഉയരമുള്ള കട്ട്ഔട്ട്. ഏജന്റിന്റെ പ്രൊമോഷന് തുടക്കം
മമ്മൂട്ടി കേണല്‍ മഹാദേവനായി എത്തുന്ന മാസ്സ് ആക്ഷന്‍ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് കോഴിക്കോട് എ.ആര്‍.സി കോര്‍ണേഷന്‍ തിയേറ്ററില്‍ മമ്മൂട്ടിയുടെ അന്‍പതു അടി ഉയരമുള്ള കട്ട്ഔട്ട് ...