Tag: Mammootty

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ചിത്രം കാതല്‍. സംവിധായകന്‍ ജിയോബേബി. ഷൂട്ടിംഗ് 20 ന് ആരംഭിക്കും

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ചിത്രം കാതല്‍. സംവിധായകന്‍ ജിയോബേബി. ഷൂട്ടിംഗ് 20 ന് ആരംഭിക്കും

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രമാക്കി ജിയോബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ നടക്കും. അന്നുതന്നെ ഷൂട്ടിംഗും ആരംഭിക്കും. മമ്മൂട്ടി ...

ലണ്ടനില്‍ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കാളിയായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി

ലണ്ടനില്‍ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കാളിയായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി

അമ്മ കൂടി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍ വിമ്പിള്‍ടണ്‍ തീയേറ്ററില്‍ എത്തിയതായിരുന്നു ബിന്ദുപണിക്കരുടെ മകള്‍ കല്യാണി. ഒപ്പം കല്യാണിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ...

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

തീയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ നിസാം ബഷീര്‍ ചിത്രം റോഷാക്ക് പ്രദര്‍ശനത്തിനെത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിന്നണിയില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ട്. അതിലൊന്ന് ചിത്രത്തില്‍ ദിലീപ് ...

27-ാമത് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേള മത്സര വിഭാഗത്തില്‍ ‘അറിയിപ്പും’ ‘നന്‍പകല്‍ നേരത്ത് മയക്കവും’

27-ാമത് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേള മത്സര വിഭാഗത്തില്‍ ‘അറിയിപ്പും’ ‘നന്‍പകല്‍ നേരത്ത് മയക്കവും’

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍നിന്ന് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ...

മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ ശരത്കുമാറും

മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ ശരത്കുമാറും

ചിത്രീകരണം പൂര്‍ത്തിയായ ക്രിസ്റ്റഫറില്‍ അതിഥിതാരമായി ശരത്കുമാറും അഭിനയിക്കുന്നു. ശരത്കുമാര്‍ പങ്കെടുത്ത രംഗങ്ങള്‍ ഒറ്റദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ ക്രിസ്റ്റഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ...

ഹാറ്റ്‌സ് ഓഫ് മമ്മൂട്ടി. പരീക്ഷണചിത്രങ്ങളുടെ ഉന്നതശ്രേണിയില്‍ റോഷാക്കും

ഹാറ്റ്‌സ് ഓഫ് മമ്മൂട്ടി. പരീക്ഷണചിത്രങ്ങളുടെ ഉന്നതശ്രേണിയില്‍ റോഷാക്കും

മാനസിക വൈകല്യമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഇതിനുമുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്രേണിയില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള കഥാപാത്രം ലോഹിതദാസ് എഴുതി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ നായരാണ്. ...

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിച്ചു, സിനിമയും അതുപോലെയാകട്ടെ’ – റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിച്ചു, സിനിമയും അതുപോലെയാകട്ടെ’ – റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു. ...

79 ദിവസത്തെ ചിത്രീകരണം. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ പാക്കപ്പായി.

79 ദിവസത്തെ ചിത്രീകരണം. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ പാക്കപ്പായി.

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ഇന്ന്‌ (സെപ്റ്റംബര്‍ 29) പുലര്‍ച്ചെ രണ്ട് മണിക്ക് ചിത്രീകരണം ...

ക്രിസ്റ്റഫറായി മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ക്രിസ്റ്റഫറായി മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. 'നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു...' എന്ന് കുറിച്ചിരിക്കുന്ന പോസ്റ്ററില്‍ ക്രിസ്റ്റഫര്‍ ...

റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ട്രെയിലര്‍ സെപ്റ്റംബര്‍ 7 ന്

റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ട്രെയിലര്‍ സെപ്റ്റംബര്‍ 7 ന്

ദുരൂഹതയും ആകാംക്ഷയും നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. സെപ്റ്റംബര്‍ ഏഴിന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങും. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീര്‍ ...

Page 15 of 24 1 14 15 16 24
error: Content is protected !!