മമ്മൂട്ടി വിനായകന്റെ വില്ലനല്ല, നടക്കുന്നത് വ്യാജപ്രചരണം. ഷൂട്ടിംഗ് 25 ന് നാഗര്‍കോവിലില്‍
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന സിനിമയെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ ഏറെ പ്രചരിക്കുന്നുണ്ട് സമൂഹമാധ്യമങ്ങളില്‍. അതില്‍ ഏറ്റവും പ്രധാനം മമ്മൂട്ടി ആ ചിത്രത്തില്‍ വില്ലനാകുന്നു എന്നതാണ്. മമ്മൂട്ടിക്ക് 18 നായികമാര്‍ കൂടി ...