‘പുഴു’വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘പുരോഗമനപരവും ശുഭപ്രതീക്ഷയും നിറഞ്ഞ ഒരു ചിത്രമാണിത്’ – മമ്മൂട്ടി
നവാഗത സംവിധായിക റത്തീന പി.ടി. മമ്മൂട്ടിയെയും പാര്‍വ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'പുഴു'വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി തന്നെയാണ് ആ സന്തോഷവാര്‍ത്ത ...