21 വര്‍ഷമായി ഇടത് കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട്, വേദന സഹിച്ചാണ് അഭ്യാസങ്ങള്‍ കാണിക്കുന്നതെന്ന് മമ്മൂട്ടി
തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. എന്നാല്‍ ഇതുവരെ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ...