സി.ബി.ഐ അഞ്ചാംപതിപ്പില്‍ മമ്മൂട്ടിയോടൊപ്പം സൗബിനും. ഷൂട്ടിംഗ് ആഗസ്റ്റില്‍, ആശങ്ക തുടരുന്നു. നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍.
സി.ബി.ഐയുടെ അഞ്ചാം പതിപ്പില്‍ കേന്ദ്ര കഥാപാത്രമായ സേതുരാമയ്യരോടൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഇതു സംബന്ധിച്ച് സൗബിനുമായി കരാറായിട്ടുണ്ട്. അഡ്വാന്‍സും നല്‍കിക്കഴിഞ്ഞു. മമ്മൂട്ടിയുടെ അന്വേഷണ ...