‘പത്മരാജന് ആ കഥ ഇഷ്ടമായില്ല. എങ്കില്‍ എനിക്ക് വേണ്ടി എഴുതാന്‍ പറഞ്ഞു. അങ്ങനെ എഴുതപ്പെട്ട ചിത്രമാണത്’ – മമ്മൂട്ടി
ഓരോ സിനിമയുടെ പിറവിക്ക് പിന്നിലും ഓരോ കാരണങ്ങള്‍ വന്നുഭവിക്കും. ചിലത് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാകാം. മറ്റു ചിലത് ഒഴുക്കിലങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുകയും ഒടുവില്‍ തീരമണയുകയും ചെയ്യുന്നതാകാം. ഇനിയും ചിലത് ...