‘മമ്മൂട്ടി തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമായിരുന്നു’ – ശ്രീനിവാസന്‍
അഭിനയിക്കുന്ന സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ട് ചിരിക്കുമായിരുന്നു എന്ന് നേരത്തെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ...