എസ്.എന്‍. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘സീക്രെട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി
തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു. ...