എംടിയുടെ പത്തൊമ്പതാമത്തെ അടവ്
'ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം? പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്. ശേഷമെന്തുണ്ട് ...
'ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം? പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്. ശേഷമെന്തുണ്ട് ...
നയണ്‍ വണ്‍ ഈവന്റ്സും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന താരനിശ ഖത്തറിലെ പ്രശസ്തമായ 974 സ്റ്റേഡിയത്തില്‍ നവംബര്‍ 17 ന് അരങ്ങേറുന്നു. ഇതിന് മുന്നോടിയായി ഷോയുടെ ടൈറ്റില്‍ ...
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താരഷോ സംഘടിപ്പിക്കുന്നു. ഇത് രണ്ടാംതവണയാണ് അസോസിയേഷന്റെ ഫണ്ട് ശേഖരണാര്‍ത്ഥം അമ്മയുമായി ചേര്‍ന്ന് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. മോളിവുഡ് മാജിക് എന്നാണ് ഇത്തവണ ഷോയ്ക്ക് ...
കോയമ്പത്തൂരിലാണ് ടര്‍ബോയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ടാഴ്ച ചിത്രീകരണം നീണ്ടു. രണ്ട് ദിവസം മുമ്പാണ് എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തത്. പിന്നാലെ മമ്മൂട്ടി ജോയിന്‍ ചെയ്തു. മമ്മൂട്ടിയെ കൂടാതെ അബു ...
പോസ്റ്ററുകളില്‍ ആര് നടുക്ക് എന്ന് ചൂഴ്ന്ന് നോക്കുന്നതു മുതല്‍ അസ്വസ്ഥതകള്‍ തുടങ്ങിയിരുന്നു. സുരേഷ് ഗോപിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പുറകെ അഡ്വക്കേറ്റ് രമേശ് നമ്പ്യാരായി മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ...
കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മഹാനടന്മാരെ ഒരുമിച്ച് കണ്ടതിലുള്ള അമ്പരപ്പിലാണ് സിനിമാപ്രേമികള്‍. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അപൂര്‍വകാഴ്ച. മേളയില്‍ വിശിഷ്ടാതിഥികളായിരുന്നു താരങ്ങള്‍. ...
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന് പേരിട്ടു- ടര്‍ബോ. ചിത്രത്തിന്റെ ഷൂട്ടിംഗിന് കോയമ്പത്തൂരില്‍ തുടക്കമായി. വൈശാഖാണ് സംവിധായകന്‍. മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും ...
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കോയമ്പത്തൂരില്‍ ആരംഭിക്കും. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരുള്‍പ്പെടെ കോയമ്പത്തൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ വര്‍ക്കാണ് അവിടെ പ്ലാന്‍ ...
തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്ത് നിന്നും ഓസ്‌കാര്‍ പുരസ്‌കാരനേട്ടം വഴി തന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച സംഗീത പ്രതിഭയാണ് എംഎം കീരവാണി. രാജാമണിയുടെ ശിഷ്യനായിരുന്ന കീരവാണി തുടക്ക കാലത്ത് ...
മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എ.കെ. സാജന്‍. മികച്ചൊരു സംവിധായകനും. ധ്രുവം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അതിനുമുമ്പേ അദ്ദേഹം തിരക്കഥകള്‍ എഴുതി. മറ്റു പേരുകളിലായിരുന്നുവെന്ന് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.