മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കുമോ? രാജിവെക്കാമെന്ന് മമത; ബംഗാൾ രാഷ്ട്രീയം ആടിയുലയുന്നു
ആർ ജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ രാഷ്ട്രീയമാകെ ആടിയുലയുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ രാജി സന്നദ്ധതയറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. നീതിക്കുവേണ്ടി ...