‘മാന്ധ്രാദ്രി പുരസ്‌കാരം അച്ഛന് സമര്‍പ്പിക്കുന്നു’ -മനോജ് കെ. ജയന്‍
മൂന്നാമത് മാന്ധ്രാദ്രി പുരസ്‌കാരം മനോജ് കെ. ജയന്‍ ഏറ്റുവാങ്ങി. ഇന്നലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീരന്ദ്രനാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. തിരുമാന്ധാംകുന്ന് ...