മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഛോട്ടാമുംബൈയുടെ പുതിയ പതിപ്പ്
ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ചാണ് മണിയന്‍പിള്ള രാജുവിനെ വിളിച്ചത്. ആരോഗ്യം ഏറെ ഭേദപ്പെട്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറയുകയും ചെയ്തു. ഫോണ്‍ വയ്ക്കുന്നതിനുമുമ്പ് ഒരു പ്രധാന വിവരംകൂടി അദ്ദേഹം പങ്കുവച്ചു. ...