സംഘടനയില്‍ മഞ്ജുവും വിധുവും സജീവമല്ലാത്തിന്റെ കാരണം അവരോട് ചോദിക്കണമെന്ന് പാര്‍വ്വതി തിരുവോത്ത്
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജുവാര്യരും വിധു വിന്‍സെന്റും ഇപ്പോള്‍ സംഘടനയില്‍ സജീവമല്ലാത്തതിന് കാരണം എന്താണെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് പാര്‍വ്വതി തിരുവോത്ത്. അവരോടുള്ള ചോദ്യങ്ങള്‍ അവര്‍ക്കുനേരെയാണ് ഉന്നയിക്കേണ്ടത്. ...