മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക്
മഞ്ജുവാര്യര്‍ ബോളിവുഡ് ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്യപ്പെട്ടതായി അറിയുന്നു. ഇതിന്റെ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് ദിവസമായി മഞ്ജു ഹൈദരാബാദിലുണ്ടായിരുന്നു. 'അമേരിക്കി പണ്ഡിറ്റ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. മാധവനാണ് നായകന്‍. ...