ഇന്ത്യയുടെ വികസന കുതിപ്പിനു തുടക്കമിട്ട മൻമോഹൻസിംഗ് അന്തരിച്ചു
ഇന്ത്യയുടെ വികസന കുതിപ്പിനു തുടക്കമിട്ട മൻമോഹൻസിംഗ് അന്തരിച്ചു .ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ പ്രായം 92, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിനു ഇന്നലെ ...