‘തെന്നിന്ത്യന്‍ സിനിമകള്‍ വലിയ സ്വാധീനമാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്’ – മനോജ് ബാജ്പെയി
ബോളിവുഡ് ചിത്രങ്ങള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാതെയാണ് കടന്നുപോകുന്നതെന്ന് മനോജ് വാജ്പെയി. അതേസമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. ഒരു ...