മികച്ച നടനും മലയാള ചിത്രത്തിനുമുള്ള അവാര്‍ഡ് സ്വന്തമാക്കി നജസ്സ്
റാഞ്ചിയിൽ വച്ച് നടന്ന 6-ാമത് ജാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നജസ്സ്-An Impure Story എന്ന മലയാള ചിത്രത്തിന് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള എക്സലൻസ് അവാർഡ് ലഭിച്ചു. ചിത്രത്തിലെ ...