‘ഇനിയൊരു സിനിമ നമുക്ക് ചെയ്യണ്ടേ’ മനോജിനോട് വിക്രം
വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിലായിരുന്നു മനോജ് കെ. ജയന്‍. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഛണ്ഡീഗഡ് വഴിയാണ് അദ്ദേഹം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ...