ഉണ്ണിമുകുന്ദന്‍ ചിത്രം ‘ഷഫീക്കിന്റെ സന്തോഷം’ ഏപ്രില്‍ 16 ന് തുടങ്ങും. മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവര്‍ താരനിരയില്‍
അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്. മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ ഫിലിംസ് തന്നെയാണ് ഈ ചിത്രവും ...