മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിനെതിരെ കടുത്ത വിമർശനവുമായി പാലക്കാട് രൂപത
പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിനെതിരെ കടുത്ത വിമർശനവുമായി പാലക്കാട് രൂപത രംഗത്ത്. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ ...