നടി മീന ഗണേഷ് അന്തരിച്ചു. സംസ്‌കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്
നടി മീന ഗണേഷ് അന്തരിച്ചു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടക്കും. ...