‘ലാലേട്ടന്റെ ഡാൻസ് കണ്ട് കോരിത്തരിച്ചു’ – എം ജി ശ്രീകുമാർ
മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിന്റെ പ്രൊമോ സോങ്ങിന്റെ സ്റ്റില്ലുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ...