വൈദ്യുതി നിരക്ക് കൂടും; രാത്രിയിലെ പീക്ക് സമയങ്ങളില്‍ വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യതി മന്ത്രി
പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയങ്ങളില്‍ വൈദ്യുതി നിരക്ക് കൂട്ടാനും സാധ്യത. ഇതോടെ കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും. വൈദ്യുതി പ്രതിസന്ധി ...