മകള്‍ പിറന്നപ്പോള്‍ കുഞ്ഞുടുപ്പുകളുമായി ആദ്യം എത്തിയത് സുരേഷ് ഗോപിയും ഭാര്യ രാധികയും
സുരേഷ് ഗോപിയുമായുള്ള ബന്ധം നടന്‍ മോഹന്‍ ജോസ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തനിക്ക് മകള്‍ പിന്നപ്പോള്‍ സിനിമാ രംഗത്തുനിന്നും ആദ്യമായി കുഞ്ഞുടുപ്പുകളുമായി എത്തിയത് സുരേഷ് ...