വിന്റേജ് ലുക്കിൽ ലാലേട്ടൻ; തുടരും ട്രെയിലർ പുറത്ത്
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരും സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ വിന്റേജ് ലുക്കിൽ എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ...