Tag: Mohanlal

അഞ്ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോയും ഒന്നിക്കുന്നു. ആദ്യചിത്രം ഹരീഷിന്റെ തിരക്കഥയില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്നു. ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

അഞ്ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോയും ഒന്നിക്കുന്നു. ആദ്യചിത്രം ഹരീഷിന്റെ തിരക്കഥയില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്നു. ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

കുവൈറ്റ് ആസ്ഥാനമാക്കി ഓയില്‍ നാച്വറല്‍ ഗ്യാസ് കമ്പനി നടത്തുന്ന ഫിലിപ്പ് സക്കറിയുടെയും ഭാര്യ അഞ്ജ ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ളതാണ് അഞ്ജന ടാക്കീസ്. ചലച്ചിത്ര സംവിധായകനും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ. ...

നരനില്‍ നായകനാകേണ്ടി യിരുന്നത് മമ്മൂട്ടി

നരനില്‍ നായകനാകേണ്ടി യിരുന്നത് മമ്മൂട്ടി

മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് നരന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ജോഷിയാണ് സംവിധായകന്‍. രഞ്ജന്‍ പ്രമോദായിരുന്നു തിരക്കഥാകൃത്ത്. ഭാവന, മധു, സിദ്ദിഖ്, ...

‘ഇയാള്‍ എന്തൊക്കെയാടോ കാണിച്ച് വെച്ചിരിക്കുന്നത്?’- കൈതപ്രം ഫാസിലിനോട് ചോദിച്ചു

‘ഇയാള്‍ എന്തൊക്കെയാടോ കാണിച്ച് വെച്ചിരിക്കുന്നത്?’- കൈതപ്രം ഫാസിലിനോട് ചോദിച്ചു

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ എന്നും ഇടംപിടിച്ച സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം ജൂഹി ചൗളയാണ് നായികാ കഥാപാത്രത്തെ ...

ലോകത്തിലെ ഏറ്റവും വലിയ സ്‌ക്രീനില്‍ തെളിഞ്ഞ് മലയാളിതാരങ്ങള്‍. 974 സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമും

ലോകത്തിലെ ഏറ്റവും വലിയ സ്‌ക്രീനില്‍ തെളിഞ്ഞ് മലയാളിതാരങ്ങള്‍. 974 സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമും

നയണ്‍ വണ്‍ ഈവന്റ്സും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന താരനിശ ഖത്തറിലെ പ്രശസ്തമായ 974 സ്റ്റേഡിയത്തില്‍ നവംബര്‍ 17 ന് അരങ്ങേറുന്നു. ഇതിന് മുന്നോടിയായി ഷോയുടെ ടൈറ്റില്‍ ...

നാടോടിക്കാറ്റിലെ നിങ്ങളറിയാത്ത രഹസ്യങ്ങള്‍

നാടോടിക്കാറ്റിലെ നിങ്ങളറിയാത്ത രഹസ്യങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ശോഭന എന്നിവര്‍ അഭിനയിച്ച ചിത്രമാണ് നാടോടിക്കാറ്റ്. 1987ലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രത്തിന് ഇന്ന് (നവംബര്‍ 6) 36 ...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താരഷോ- മോളിവുഡ് മാജിക്. നവംബര്‍ 17 ന് ഖത്തറില്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഭാഗമാകും

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താരഷോ- മോളിവുഡ് മാജിക്. നവംബര്‍ 17 ന് ഖത്തറില്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഭാഗമാകും

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താരഷോ സംഘടിപ്പിക്കുന്നു. ഇത് രണ്ടാംതവണയാണ് അസോസിയേഷന്റെ ഫണ്ട് ശേഖരണാര്‍ത്ഥം അമ്മയുമായി ചേര്‍ന്ന് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. മോളിവുഡ് മാജിക് എന്നാണ് ഇത്തവണ ഷോയ്ക്ക് ...

ട്വന്റി 20 യുടെ 15 വര്‍ഷങ്ങള്‍

ട്വന്റി 20 യുടെ 15 വര്‍ഷങ്ങള്‍

പോസ്റ്ററുകളില്‍ ആര് നടുക്ക് എന്ന് ചൂഴ്ന്ന് നോക്കുന്നതു മുതല്‍ അസ്വസ്ഥതകള്‍ തുടങ്ങിയിരുന്നു. സുരേഷ് ഗോപിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പുറകെ അഡ്വക്കേറ്റ് രമേശ് നമ്പ്യാരായി മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ...

മലൈകോട്ടൈ വാലിബന്റെ ഡി.എന്‍.എഫ്.ടി റിലീസ് ചെയ്ത് മോഹന്‍ലാല്‍

മലൈകോട്ടൈ വാലിബന്റെ ഡി.എന്‍.എഫ്.ടി റിലീസ് ചെയ്ത് മോഹന്‍ലാല്‍

ലിജോ ജോസ് പെല്ലിശ്ശേരി - മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎന്‍എഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍, സംവിധായകന്‍ ലിജോ ...

മോഹന്‍ലാല്‍ ചിത്രം ബറോസ്, റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേയ്ക്ക്

മോഹന്‍ലാല്‍ ചിത്രം ബറോസ്, റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേയ്ക്ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു അന്തര്‍ദ്ദേശീയ ചിത്രമെന്ന നിലയിലാണ് ബറോസ് പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നതും. രണ്ടര വര്‍ഷങ്ങള്‍ക്ക് ...

മലയാളിക്ക് അത്ഭുതക്കാഴ്ചയായി ‘കേരളീയം’

മലയാളിക്ക് അത്ഭുതക്കാഴ്ചയായി ‘കേരളീയം’

കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മഹാനടന്മാരെ ഒരുമിച്ച് കണ്ടതിലുള്ള അമ്പരപ്പിലാണ് സിനിമാപ്രേമികള്‍. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അപൂര്‍വകാഴ്ച. മേളയില്‍ വിശിഷ്ടാതിഥികളായിരുന്നു താരങ്ങള്‍. ...

Page 12 of 33 1 11 12 13 33
error: Content is protected !!