Tag: Mohanlal

മലൈകോട്ടൈ വാലിബന്‍ പൊഖ്‌റാനില്‍

മലൈകോട്ടൈ വാലിബന്‍ പൊഖ്‌റാനില്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടൈ വാരിബന്റെ ഷൂട്ടിംഗ് പൊഖ്‌റാനിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ജയ്‌സാല്‍മര്‍ സിറ്റിയിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് പൊഖ്‌റാന്‍. ഫെബ്രുവരി ...

‘ലാല്‍സാറിന്റെ ആരോഗ്യത്തെക്കുറിച്ചും ഫിറ്റ്‌നെസ്സിനെക്കുറിച്ചു മൊക്കെയാണ് രജനിസാര്‍ തിരക്കിക്കൊണ്ടിരുന്നത്’ – ഡോ. ജയ്‌സണ്‍

‘ലാല്‍സാറിന്റെ ആരോഗ്യത്തെക്കുറിച്ചും ഫിറ്റ്‌നെസ്സിനെക്കുറിച്ചു മൊക്കെയാണ് രജനിസാര്‍ തിരക്കിക്കൊണ്ടിരുന്നത്’ – ഡോ. ജയ്‌സണ്‍

'കഴിഞ്ഞ കുറേ ദിവസങ്ങളായി ലാല്‍സാറിനോടൊപ്പം ജയ്‌സാല്‍മീറില്‍ ഞാനുമുണ്ട്. ജയ്‌സാല്‍മീറില്‍ മാത്രമല്ല ലണ്ടന്‍, മൊറാക്കോ, ദുബായ് ഇവിടെയെല്ലാം അദ്ദേഹത്തിന്റെ ഫിസിക്കല്‍ ട്രെയിനറായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കഠിനായ ...

ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കന്നത് മാര്‍ക്ക് കിലിയന്‍. എഗ്രിമെന്റ് സൈന്‍ ചെയ്തു.

ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കന്നത് മാര്‍ക്ക് കിലിയന്‍. എഗ്രിമെന്റ് സൈന്‍ ചെയ്തു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത് വിഖ്യാത പാശ്ചാത്യ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയനാണ്. ഇത് സംബന്ധിച്ച് അന്തിമകരാറില്‍ അദ്ദേഹം ഒപ്പുവച്ചു. ഫെബ്രുവരി 10-ാം തീയതിയാണ് ...

ബറാത്ത് ആഘോഷമാക്കി അക്ഷയ് കുമാറും മോഹന്‍ലാലും. വീഡിയോ കാണാം

ബറാത്ത് ആഘോഷമാക്കി അക്ഷയ് കുമാറും മോഹന്‍ലാലും. വീഡിയോ കാണാം

രണ്ട് ദിവസങ്ങളിലായി ആഘോഷപൂര്‍വ്വമായിട്ടാണ് കെ. മാധവന്റെ (വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ്) മകന്റെ വിവാഹച്ചടങ്ങുകള്‍ നടന്നത്. ജയ്പൂരിലെ റാംബാഗ് പാലസിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഗുജറാത്ത് ...

ചാർട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാരായി കരണ്‍ ജോഹറും മോഹന്‍ലാലും

ചാർട്ടേഡ് ഫ്‌ളൈറ്റിലെ യാത്രക്കാരായി കരണ്‍ ജോഹറും മോഹന്‍ലാലും

വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ. മാധവന്റെ മകന്റെ വിവാഹമായിരുന്നു ഇന്ന്. ജയ്പൂരില്‍വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ജയ്‌സാല്‍മീറില്‍നിന്നും മോഹന്‍ലാലും എത്തി. ലിജോജോസ് ...

‘പ്രിയേട്ടന്റെ വൈകിവന്ന വിവേകത്തെ മാനിക്കുന്നു. ഇങ്ങനെയൊരു നീതികേട് ഒരു സിനിമാ ഇന്‍ഡസ്ട്രിസിയിലും ഉണ്ടാകാന്‍ പാടില്ല’ – ഷാജി നടേശന്‍

‘പ്രിയേട്ടന്റെ വൈകിവന്ന വിവേകത്തെ മാനിക്കുന്നു. ഇങ്ങനെയൊരു നീതികേട് ഒരു സിനിമാ ഇന്‍ഡസ്ട്രിസിയിലും ഉണ്ടാകാന്‍ പാടില്ല’ – ഷാജി നടേശന്‍

'ചരിത്രം എടുത്ത് ദേഹം മുഴുവന്‍ പൊള്ളി. ഇനി ചരിത്രം ചെയ്യാനില്ല. കഴിഞ്ഞ ദിവസം മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് പ്രിയേട്ടന്‍ പറഞ്ഞ വാക്കുകളാണിത്. വൈകിയാണെങ്കിലും പ്രിയേട്ടന്‍ കാണിച്ച വിവേകത്തെ ...

‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍

‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍

തന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ട പ്രിയന്‍ കേരളത്തിലുണ്ടായിരുന്നു. വി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. പ്രിയന്‍ ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തുമ്പോള്‍ തന്നെ അറിയിക്കണമെന്ന് ലാല്‍ അടുത്ത ...

ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുന്നു. അവതാരകന്‍ മോഹന്‍ലാല്‍. ഏഷ്യാനെറ്റില്‍ബിഗ്ബോസ്സീസണ്‍ 5 ഉടന്‍ വരുന്നു

ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുന്നു. അവതാരകന്‍ മോഹന്‍ലാല്‍. ഏഷ്യാനെറ്റില്‍ബിഗ്ബോസ്സീസണ്‍ 5 ഉടന്‍ വരുന്നു

ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. മാര്‍ച്ച് 8-ാം തീയതി ഷൂട്ടിംഗ് ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ഷോയുടെ മുഖമാകുന്നത്. ബിഗ് ബോസിന്റെ ...

മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ജയ്‌സാല്‍മീറില്‍ ആരംഭിച്ചു

മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ജയ്‌സാല്‍മീറില്‍ ആരംഭിച്ചു

മോഹന്‍ലാല്‍ - ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ...

അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാല്‍. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

മോഹന്‍ലാല്‍ രാജസ്ഥാനില്‍. മലൈക്കോട്ടൈ വാലിബന്‍ നാളെ ആരംഭിക്കും.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവാണ് ചിത്രീകരണം ആരംഭിക്കുന്ന വിവരം ...

Page 18 of 33 1 17 18 19 33
error: Content is protected !!